tag:blogger.com,1999:blog-40565309913112663382024-02-20T03:59:40.592+04:00മുസ്വഫ ഐ.സി.എഫ്മുസ്വഫ ഐ.സി.എഫ് കര്‍മ്മ പാതയില്‍prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger109125tag:blogger.com,1999:blog-4056530991311266338.post-54679076537594884382012-06-21T12:24:00.000+04:002012-06-21T12:25:55.819+04:00മുസഫയില്‍ സ്വലാത്ത് വാര്‍ഷികം

അബൂദാബി: ഐ സി എഫ് മുസഫ കമ്മിറ്റി നടത്തിവരുന്ന

നാരിയത്ത് സ്വലാത്ത് മജ്്ലിസിന്റെ ആറാം വാര്‍ഷികം

22ന് വെള്ളിയാഴ്ച ശാബിഅ ഖലീഫ പത്തിലെ

എമിറേറ്റ്സ് സ്കൂളില്‍ നടക്കും.

അസര്‍ നിസ്കാരാനന്തരം ആരംഭിക്കുന്ന പരിപാടിക്ക്

സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.

പരിപാടിയോടനുബന്ധിച്ച് ബുര്‍ദ മജ്്ലിസ്,

ടി.എന്‍. പുരത്തിന്റെ ഇസ്ലാമിക കഥാപ്രസംഗം

എന്നിവയും നടക്കും.

മുസ്തഫ ദാരിമി കടാങ്കോട്, കെ കെ.എം. സഅദി,

അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം

തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-44026000010996311072012-02-04T10:50:00.000+04:002012-02-04T10:50:07.309+04:00മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ് 2012

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com2tag:blogger.com,1999:blog-4056530991311266338.post-51846502071764479412011-07-27T16:17:00.000+04:002011-07-27T16:17:04.269+04:00ആരോഗ്യ ബോധവത്കരണ ക്ലാസ് & ഫ്രീ മെഡിക്കല്‍ ചെക്അപ്

മുസ്വഫ്വ ഐ.സി.എഫും ലൈഫ് ലൈന്‍ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നു.

മുസ്വഫ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ 29-07-2011 വെള്ളിയഴ്ച വൈകീട്ട് 4 മുതല്‍ 7 വരെയാണ് സമയം. ഇബ്റാഹിം സഖാഫി കോട്ടൂരും പ്രമുഖ ഡോക്ടർമാരും ക്യാമ്പിൽ സംബന്ധിക്കുന്നതാണ്
prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-42688141649103063402011-07-08T09:08:00.003+04:002011-07-08T09:16:15.222+04:00അബ്ദുല്ലകുട്ടിഹാജിക്ക് യാത്രയയപ്പ് നല്കി

37 വർഷത്തെ ഗൾഫ് ജീവിതം ;അബ്ദുല്ലകുട്ടിഹാജിനാട്ടിലേക്ക് മടങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ.

മൂന്ന് പതിറ്റാണ്ടിലേറേ കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വിശ്രമജിവിതത്തിനായിമടങ്ങുന്ന അബ്ദുല്ലകുട്ടിഹാജി (തൃശൂര്‍) ക്ക്മുസ്വഫഐ.സി.എഫ് കമ്മിറ്റിഊഷ്മളമായ യാത്രയയപ്പ് നല്കി.

തൃശൂർ ജില്ലയിലെകിഴുപ്പിള്ളിക്കരസ്വദേശിഅബ്ദുല്ലകുട്ടിഹാജി1974 ലാണ്ആദ്യമായിയു.എ.ഇയിൽഎത്തുന്നത്. ADOC (അഡോക്), NPCC, G.P.C, M.I.S ഷാർജതുടങ്ങിയകമ്പനികളിൽജോലിചെയ്തഅദ്ധേഹംകഴിഞ്ഞ 14 വർഷമായി GOGAS അബുദാബിയിൽ അസിസ്റ്റന്റ് മാനേജരായാണ്ജോലിചെയ്തിരുന്നത്.

മുസ്വഫഐ.സി.എഫ് ആക്ടിംഗ് പ്രസിഡണ്ട്, സുന്നിമദ്രസകളുടെചെയർമാൻ , ഐ.സി.എഫ്. യു.എ.ഇനാഷണൽ കമ്മിറ്റിഎക്സിക്യൂട്ടിവ്എന്നീനിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നഅദ്ധേഹം നാട്ടിലേക്ക് മടങ്ങുന്നത് തന്റെനിഷ്കളങ്കവുംആത്മാർത്ഥവുംമാതൃകാപരവുമായപ്രവർത്തനങ്ങൾ കാഴ്ച വെച്ച് തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ്.

നളന്ദ സ്കൂൾ കിഴുപ്പിള്ളിക്കരയിൽ സ്കൂൾ വിദ്യഭ്യാസവും ,തുടർന്ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970 ൽമെക്കാനിക്കൽ എഞ്ചിനീയറിംഗ്ഡിഗ്രിയുംകരസ്ഥമാക്കിയ ഹാജി. ഇപ്പോൾ താമസിക്കുന്നമൂത്തേടത്തറ–പെരിങ്ങോട്ടുകരമഹല്ല് വെൽഫയർ കമ്മിറ്റിഅബുദാബിപാട്രേൺ, അൽ ബാസ് ചാരിറ്റബിൾ ട്രസ്റ്റ്കാട്ടൂർവൈസ് ചെയർമാൻ എന്നീസ്ഥാനങ്ങളുംവഹിച്ചുവരുന്നു.

മുസ്വഫ ഐ.സി.എഫ് ഉപഹാരം മുസ്തഫ ദാരിമി കടാങ്കോടും ,ഹൈദർ മുസ്ലിയാർ ഒറവിലും ചേർന്ന് നൽകുന്നു. അബ്ദുൽ ഹമീദ് സഅദി ഈശ്വര മംഗലം, അബ്ദുൽ ഹമീദ് ശർവാനി തുടങ്ങിയവർ സമീപം

ആദ്യമായിയു.എ.ഇയിലെക്കെത്തിയത് ദ്വാരക എന്ന കപ്പലിലായിരുന്നുവെന്നും യുഎ.ഇയുടെ പടിപടിയായുള്ള വളർച്ചയും ഉയർച്ചയുംനേരിൽ കണ്ട് അനുഭവിക്കാനും അവസരമുണ്ടായതായും അബ്ദുല്ലകുട്ടിഹാജി പറഞ്ഞു. ഏറെ കാലമായികുടുംബത്തോടൊപ്പം മുസ്വഫയിലാണ്താമസിക്കുന്നത്. രണ്ട്പെണ്മക്കൾ വിവാഹിതരായി ഒരാൾ മസ്കറ്റിലും ഒരാൾ നാട്ടിലും ഭർത്താവിനൊപ്പം കഴിയുന്നു.

അബ്ദുല്ലകുട്ടിഹാജിയുടെ നിസ്വാർത്ഥ സേവനത്തെ ആദരിച്ച് കൊണ്ട് മുസ്വഫ ഐ.സി.എഫ് ഉപഹാരം വാദിഹസനിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് മുസ്തഫ ദാരിമി കടാങ്കോടും ,ഹൈദർ മുസ്ലിയാർ ഒറവിലും ചേർന്ന് നൽകി. മുസ്തഫദാരിമിഅദ്ധ്യക്ഷതവഹിച്ചു.അബ്ദുൽ ഹമീദ്സഅദി, ഹൈദർമുസ്ലിയാർഒറവിൽ,കെ.കെ.എം. സഅദി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ് ശർവാനി,അഷറഫ്ബാഖവി,ബഷീർ വെള്ളറക്കാട് തുടങ്ങിയവർആശംസകൾ നേർന്ന് സംസാരിച്ചു.

musafa ICF news
prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-12273151130596840632011-06-25T20:16:00.002+04:002011-06-25T20:43:16.341+04:00കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക ;ഖലീൽ തങ്ങൾ
മുസ്വഫ മജ്ലിസുന്നൂർ സ്വലാത്തുന്നാരിയ അഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ സയ്യിദ് ഖലീൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു.

അയൽബന്ധങ്ങളും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ ജാഗ്രതപാലിക്കണമെന്ന് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്തു. മുസ്വഫ മജ്ലിസുന്നൂർ സ്വലാത്തുന്നാരിയ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങൾ.

നല്ലകുടുംബങ്ങൾ നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന് അത്യന്താപേക്ഷിതമാണ്.കുടുംബബന്ധങ്ങളും അയൽ ബന്ധങ്ങളും കാത്ത്സൂക്ഷിക്കുന്നതിൽ നമ്മുടെ പൂർവീകർ കാണിച്ച് തന്ന മാതൃക നാംമറക്കരുത്. കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിൽ ഭാര്യ ഭർക്കന്മാർ പരസ്പരം ഉണർത്തേണ്ടതുണ്ട്. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതിനു പകരം ഭൂകമ്പമാണ് പലയിടത്തും ദർശിക്കുന്നത്. അതിനൊരു മാറ്റമുണ്ടാവണം. ചുരുങ്ങിയദിവസങ്ങളുടെ അവധിയിൽ നാട്ടിൽ പോകുന്ന പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താൻ ദിവസം കണ്ടെത്തണമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

<embed type="application/x-shockwave-flash" src="https://picasaweb.google.com/s/c/bin/slideshow.swf" width="400" height="267" flashvars="host=picasaweb.google.com&captions=1&hl=en_US&feat=flashalbum&RGB=0x000000&feed=https%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2Fprachaarakan%2Falbumid%2F5622193548851932449%3Falt%3Drss%26kind%3Dphoto%26authkey%3DGv1sRgCK63oKKWofvhPQ%26hl%3Den_US" pluginspage="http://www.macromedia.com/go/getflashplayer"></embed>

ഐ.സി.എഫ് മുസ്വഫയുടെ കീഴിൽ വനിതകൾക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ട്രൈനിംഗ്പദ്ധതിയുടെ പ്രഖ്യാപവും സംഗമത്തൽ നടന്നു.

ഐ.സി.എഫ്.യു.എ.ഇനാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി അദ്ധ്യക്ഷത വഹിച്ച സംഗമം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉത്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം ,ഡോ.ഷാജു ജമാലുദ്ദീൻ, ഡോ. അബ്ദുസലാം തുടങ്ങിയവർ പ്രസംഗിച്ചു.

ഇശാനിസ്കാരത്തിനു ശേഷം ഐകാഡ് പള്ളിയിൽ നടന്ന നാരിയസ്വലാത്ത് അഞ്ചാംവാര്‍ഷിക ദുആ സമ്മേളനത്തിന് ഖലീൽ തങ്ങൾ നേതൃത്വം നല്കി.

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-15446436240624725182011-03-02T22:52:00.001+04:002011-03-02T22:59:28.943+04:00മീലാദ് ഫെസ്റ്റ് 2011 സപ്ളീമെന്റ്മുസ്വഫ ഐ.എസി.എഫ്. മീലാദ് ഫെസ്റ്റ് 2011 നോടനുബന്ധിച്ച് സിറാജിൽ പ്രസിദ്ധീകരിച്ച മിലാദ് സപ്ളീമെന്റ്

meelad-suppliment-2011 <object id="doc_721970878729051" name="doc_721970878729051" height="600" width="100%" type="application/x-shockwave-flash" data="http://d1.scribdassets.com/ScribdViewer.swf" style="outline:none;" > <param name="movie" value="http://d1.scribdassets.com/ScribdViewer.swf"> <param name="wmode" value="opaque"> <param name="bgcolor" value="#ffffff"> <param name="allowFullScreen" value="true"> <param name="allowScriptAccess" value="always"> <param name="FlashVars" value="document_id=49875501&access_key=key-1l2h6hkzqh0kfsl4l74e&page=1&viewMode=list"> <embed id="doc_721970878729051" name="doc_721970878729051" src="http://d1.scribdassets.com/ScribdViewer.swf?document_id=49875501&access_key=key-1l2h6hkzqh0kfsl4l74e&page=1&viewMode=list" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" height="600" width="100%" wmode="opaque" bgcolor="#ffffff"></embed> </object>prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-72029954211064359202011-02-28T23:13:00.001+04:002011-02-28T23:16:08.435+04:00മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ് 2011 ചിത്രങ്ങൾ<embed type="application/x-shockwave-flash" src="https://picasaweb.google.com/s/c/bin/slideshow.swf" width="400" height="267" flashvars="host=picasaweb.google.com&captions=1&hl=en_US&feat=flashalbum&RGB=0x000000&feed=https%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2Fprachaarakan%2Falbumid%2F5578812329959242993%3Falt%3Drss%26kind%3Dphoto%26hl%3Den_US" pluginspage="http://www.macromedia.com/go/getflashplayer"></embed>prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com1tag:blogger.com,1999:blog-4056530991311266338.post-51587506466604147982011-02-26T09:58:00.002+04:002011-02-26T10:04:23.850+04:00മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ് ഇന്ന്

മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ് ഇന്ന്

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-76146370179476681702010-12-01T23:46:00.002+04:002010-12-01T23:56:58.240+04:00ഇ.കെ. ഹസൻ മുസ്ലിയാർ അവാർഡ് ദാന ചടങ്ങ്മുസ്വഫ എസ്.വൈ.എസ്. & മജ്ലിസുന്നൂർ സംയുക്തമായി ഏർപ്പെടുത്തിയ ഇ.കെ. ഹസൻ മുസ്ലിയാർ മെമ്മോറിയൽ അവാർഡ് യുവ പണ്ഡിതനും പ്രാസംഗികനുമായ കെ.കെ.എം. സഅദിക്ക് നല്കുന്നു. കൂടാതെ സർവീസ് എക്സലൻസി അവാർഡിനർഹരായ അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ് മുസ്ലിയാർ ചിയ്യൂർ എന്നിവർക്കും ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു.

<embed type="application/x-shockwave-flash" src="http://picasaweb.google.com/s/c/bin/slideshow.swf" width="400" height="267" flashvars="host=picasaweb.google.com&captions=1&hl=en_US&feat=flashalbum&RGB=0x000000&feed=http%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2Fprachaarakan%2Falbumid%2F5545730464437533153%3Falt%3Drss%26kind%3Dphoto%26hl%3Den_US" pluginspage="http://www.macromedia.com/go/getflashplayer"></embed>prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-91601514120818537132010-08-25T09:31:00.005+04:002010-08-25T10:38:51.910+04:00ശ്രേഷ്ഠമായത് തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണം; ഖലീൽ തങ്ങൾ
സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉത്ബോധനപ്രസംഗം നടത്തുന്നു

അബുദാബി: മദീനയിൽനിന്നടിച്ച് വീശുന്ന കാറ്റിനെ വേർതിരിച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചകപ്രേമികളായ വിശ്വാസികൾക്ക് കഴിയണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീൽ തങ്ങൾ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുർദ:ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി ഡോ.ഷാജു ജമാലുദ്ദീന്‍ നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയയിരുന്നു തങ്ങൾ.

പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാൽ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നുവെന്ന് കാണാം. അവരുടെ പാത പിൻപറ്റി ജീവിതം ചിട്ടപ്പെടുത്തിയാൽ ഏവർക്കും ആ ഭാഗ്യം ലഭിക്കും. തിരുശേഷിപ്പുകളിൽ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീൽ തങ്ങൾ പറഞ്ഞു

“ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ഷാജു ജമാലുദ്ദിന് ആദ്യ കോപ്പി നൽകി ഖലിൽ തങ്ങൾ നിർവഹിക്കുന്നു. വലത്ത് നിന്ന് ഗ്രന്ഥകർത്താവ് ബഷീർ ഫൈസി വെണ്ണക്കോട്, ഗഫ്ഫർ സഅദി, മുസ്തഫ ദാരിമി കടാങ്കോട്,അബുദുൽ ഹമീദ് സഅദി ഈശ്വരമംഗലം

ബഷീർ ഫൈസി വെണ്ണക്കോട് പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുന്നു

പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീർ ഫൈസി വെണ്ണക്കോട് രചന നിർവഹിച്ച മഹത്കൃതി മുസ്വഫ സ്വലാത്തുന്നൂർ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുർദ: ശരീഫിലെ വരികളിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിൻബലത്തിൽ വിവരിച്ച് കൊണ്ട് അറുപതിൽ പരം ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി 360 ൽ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്ന് പുസ്തകം പരിചയപെടുത്തി ബഷീർ ഫൈസി വെണ്ണക്കോട് പറഞ്ഞു.

മുസ്വഫ എസ്.വൈ.എസ്. മുദരിസ് കെ.കെ.എം.സഅദി

ഗഫ്ഫാർ സഅദി

മുസ്തഫ ദാരിമി കടാങ്കോട് , അബ്ദുൽ ഹമീദ് സഅദി ഈശ്വര മംഗലം,.കെ.കെ.എം. സഅദി ,ഗഫാർ സഅദി തുടങ്ങിയവർ ആശംസപ്രസംഗം നടത്തി. നിരവധി പൌരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

musafa SYSprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-63242827272705021852010-08-23T09:32:00.007+04:002010-08-23T09:49:35.594+04:00ഖസീദത്തുൽ ബുർദ: , ഖലീൽ തങ്ങൾ പ്രകാശനം ചെയ്യും പ്രവാചകപ്രേമമാണ് ഈമാനിന്റെ അടിസ്ഥാനം. ഈമാനുള്ളവർ മദീനയിലേക്ക് ദാഹിക്കും.മുത്തുനബിയിലെക്കും മദീനയിലേക്കുമുള്ള വഴികാട്ടിയാണ് ബുർദ ശരീഫ്

ബുർദയുടെ പ്രണയ വീചികൾക്ക് ചാലുകൾ കീറി ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് പ്രവാചകാനുരാഗത്തിന്റെ അനുസ്യൂതമായ പ്രവാഹം തീർക്കുന്ന ,മതവും സാഹിത്യവും ശാസ്ത്രവും വൈകാരികതയും ഒന്നിച്ച കൈകോർക്കുന്ന ഒരത്യപൂർവ്വ കൃതി

ഖസീദത്തുൽ ബുർദ വ്യാഖ്യാനം
ഇന്ന് മഹത്തായ പ്രകാശന കർമ്മം

മുസ്വഫ സ്വലാത്തുനൂർ മജ്ലിസിൽ
സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു.
ഡോ.ഷാജു ജമാലുദ്ദീൻ ആദ്യ കോപ്പി സ്വീകരിക്കുന്നു.

പ്രമുഖ പണ്ഡിതന്മാർ, പൌരപ്രമുഖർ സംബന്ധിക്കുംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com1tag:blogger.com,1999:blog-4056530991311266338.post-21593260851432530212010-07-03T12:17:00.005+04:002010-07-03T12:32:27.235+04:00സ്വലാത്തുന്നാരിയ നാലാം വാർഷിക സംഗമം നടന്നു

എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫയി നടന്നു വരുന്ന സ്വലാത്തുന്നാരിയ മജ്ലിസ് നാലാം വാർഷിക മഹാ സംഗമത്തിൽ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

നിരവധി പണ്ഡിതന്മാരും പൌരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. സ്വലാത്ത് മജ്ലിസിൽ മുസ്തഫ ദാരിമി കടാങ്കോടിനെ മദീന മുനവ്വറയിൽ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാൾ അണിയിപ്പിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

ഇ.കെ. ഹസൻ മുസ്ലിയാർ സ്മാരക അവാർഡ് പ്രഖ്യാപനം ഖലീൽ തങ്ങൾ നടത്തി പ്രമുഖ പണ്ഡിതൻ കെ.കെ.എം.സഅദി യാണ് അവാർഡിനർഹൻ.

മുസ്വഫ എസ്.വൈ.എസ്.prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-64673412850454769882010-06-30T11:27:00.001+04:002010-06-30T11:39:42.780+04:00സ്വലാത്ത് വാർഷികം മുസ്വഫയിൽ :ഖലീൽ തങ്ങൾ സംബന്ധിക്കും
സ്വലാത്തുന്നാരിയ നാലാം വാർഷിക മഹാ സംഗമം

മുസ്വഫയിൽ (02/07/2010 ) വെള്ളിയാഴ്ച

സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി നേതൃത്വം നൽകുന്നു.

കഴിഞ്ഞ നാല് വർഷമായി എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫ എസ്.വൈ.എസ് നടത്തിവരുന്ന ആത്മീയ വേദിയായ സ്വലാത്തുന്നാരിയ മജ്ലിസിൽ കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും യു.എ.ഇ യിലേയും മറ്റ് അറബ് നാടുകളിലേയും സാദാത്തീങ്ങളുടെയും ,പണ്ഡിതന്മാരുടെയും, സംഘടനാ സാരഥികളുടെയും സാന്നിദ്ധ്യവും പ്രാർത്ഥനയും ഉത്ബോധനവും എന്നും സജീവമാണ്. ഭൗതികമായി മനുഷ്യൻ എത്ര ഉന്നതിയിലെത്തിയാലും യഥാർത്ഥ ശാന്തിയും, സമാധാനവും സമ്പാദ്യവും ഇത്തരം ആത്മീയ വേദികളാണെന്ന് തിരിച്ചറിഞ്ഞ ഉന്നത വ്യക്തിത്വങ്ങൾ സാധാരണക്കാരായ പ്രവാസികൾക്കൊപ്പമിരുന്ന് സ്വലാത്തിന്റെ മാധുര്യം അനുഭവിക്കുന്ന കാഴ്ചകൾ കണ്ണിനും കരളിനും കുളിർമ്മയേകുന്നതാണ്.

നാല് വർഷങ്ങൾക്ക് മുമ്പ്, റജബ് മാസത്തിൽ അജ്മീർ ഖ്വാജാ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് സയ്യിദ് ഖലീൽ ബുഖാരി തങ്ങളുടെ ഇജാസത്തോടെ തുടക്കം കുറിച്ച മഹനീയ വേദിയിൽ നിന്ന്( വിവിധ മതസ്തരും ഭാഷാ ദേശക്കാരുമായ സഹോദരീ സഹോദരന്മാർ സ്വലാത്ത് മജ്ലിസിലെ ‘ഗരീബ് നവാസ്’ ഫണ്ടിലേക്ക് നൽകുന്ന ചെറുതും വലുതുമായ സംഭാവനകൾ സ്വരൂപിച്ച് ) കേരളത്തിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും, മറ്റ് രാജ്യങ്ങളിലേയും അർഹരായവർക്ക്, മാരകമായ രോഗ ചികിത്സക്കും, പെൺമക്കളുടെ വിവാഹ ആവശ്യത്തിലേക്കും , വീട് നിർമ്മാണത്തിനുമായി വിതരണം ചെയ്ത് വരുന്നു.

മുസ്വഫയിൽ 02/07/2010 നു വെള്ളിയാഴ്ച നടക്കുന്ന സ്വലാത്ത് മജ്ലിസ് വാർഷിക സംഗമത്തിൽ സയ്യിദ് ഖലീൽ തങ്ങളുടെ മഹനീയ സാന്നിദ്ധ്യവും പ്രാർത്ഥനയും ഉണ്ടായിരിക്കും. താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഈ മഹത്തായ വേദിയിലേക്ക് സാദരം ക്ഷണിക്കുന്നു.

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-8315472908015623762010-06-29T15:02:00.004+04:002010-06-29T15:08:36.651+04:00ഇമാം ശാഫി(റ) അനുസ്മരണപ്രഭാഷണം- ലൈവ്
പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ഇന്ന് (29/06/2010 ) രാത്രി യു എ ഇ സമയം പതിനൊന്നുമണിക്ക് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഇമാം ശാഫി (റ) അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

http://www.sunnionlineclass.com/prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-20650112060750668362010-04-27T10:16:00.002+04:002010-04-27T10:21:11.875+04:00കെ.കെ.എം. സഅദിയുടെ ഹദീസ് ക്ലാസ് ഇന്ന് മുസ്വഫയിൽ
പ്രമുഖ യുവ പണ്ഢിതൻ കെ.കെ.എം. സഅദി നയിക്കുന്ന ഇസ്ലാമിക പഠന ക്ലാസുകൾ മുസ്വഫയിൽ ഇന്ന് പുനാരാരംഭിക്കുന്നതാണ്. ഇന്ന് രാത്രി ഇശാ നിസ്കാര ശേഷം മുസ്വഫ ശഅബിയ ഖലീഫ സെക്റ്റർ 10 ലെ വലിയ പള്ളിയിൽ ഹദീസ് പഠന ക്ലാസ് ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-76377041955651716102010-04-05T09:21:00.002+04:002010-04-05T09:24:35.818+04:00ഉംറ സിയാറത്ത് യാത്ര മെയ് 5 ന്പരിശുദ്ധ ഉംറ സിയാറത്ത് യാത്ര അബുദാബി മുസ്വഫയിൽ നിന്നും പ്രമുഖ യുവ പണ്ഡിതൻ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മെയ് 5 നു പുറപ്പെടുന്നു

കൂടുതൽ വിവരങ്ങൾക്ക് : 055-8027214

ഹംൽതു ബിൻ കറം അബുദാബിprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-64682294090398547872009-08-06T19:48:00.000+04:002009-08-06T19:51:52.746+04:00ബറാഅത്ത് ദുആ മജ്ലിസ്മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച് ബറാഅത്ത് ദുആ സംഗമത്തിൽ അബ്ദുൽ ഹമീദ് ശർവാനി ഉത്ബോധന പ്രസംഗം നടത്തുന്നു. മുസ്വഫയിൽ ശഅബിയ, സനാഇയ്യ ,ഐകാഡ് സിറ്റ് തുടങ്ങിയ ഏരിയയിൽ ദുആ മജ് ലിസുകൾ നടന്നു. പ്രമുഖ പണ്ഡിതർ സംബന്ധിച്ചു

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-86880694057894341612009-08-03T09:11:00.002+04:002009-08-03T09:14:29.925+04:00മയ്യിത്ത് നിസ്കാരവും കൂട്ടുപ്രാർത്ഥനയും സംഘടിപ്പിച്ചു.
മുസ്വഫ:

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വേണ്ടി മുസ്വഫയിൽ മയ്യിത്ത് നിസ്കാരവും കൂട്ടു പ്രാർത്ഥനാ വേദിയും സംഘടിപ്പിച്ചു. മുസ്വഫ എസ്.വൈ.എസ് രണ്ട് മാസം കൂടുമ്പോൾ സംഘടിപ്പിക്കുന്ന 70000 ദിക്ർ ചൊല്ലിദു ആ ചെയ്യുന്ന വേദി , ശിഹാബ് തങ്ങൾ ക്കായി സമർപ്പിക്കപ്പെടുകയായിരുന്നു.

സയ്യിദ് താഹിറുൽ അഹ്ദൽ തങ്ങൾക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി. മുസ്വഫയിൽ ഐകാഡ് സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടന്ന വേദിയിൽ മുസ്വഫ എസ്.വൈ.എസ്. നേതാക്കൾക്കും പ്രവർത്തകർ ക്കു പുറമെ എസ്.കെ. എസ്.എസ്. എഫ് ന്റെയും കെ.എം.സി.സി. യുടെ യും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

രാഷ്ടീയ അഭിപ്രായങ്ങൾക്കധിതമായി ഏവരുടെയും ആദരവ് നേടിയ മഹത് വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത്. സുന്നി മുസ്ലിം സമൂഹം എന്നും സയ്യിദ് കുടുംബങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യമാണുള്ളതെന്നും , യമനിൽ നിന്ന് വന്ന് കേരളത്തിൽ വാസമുറപ്പിച്ച അനേകം മഹത്തുക്കളുടെ പരമ്പരയിൽ ഒരാളായ ശിഹാബ് തങ്ങളെ എക്കാലവും സുന്നി സമൂഹം ആദരവോടെ സ്മരിക്കുമെന്നും , ശിഹാബ് തങ്ങളുടെ വിയോഗത്തോടെ ഇന്ത്യൻ മുസ്ലിംകൾക്ക് മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ ഒരു സമാധാന ദൂതനെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ വിലയിരുത്തപ്പെട്ടു.

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-34075396127916323342009-08-02T12:56:00.005+04:002009-08-02T13:03:05.165+04:00ശിഹാബ് തങ്ങൾക്ക് വേണ്ടി ഇന്ന് പ്രാർത്ഥനാ വേദികൾ
മുസ്വഫ:

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആകസ്മിക നിര്യാണത്തിൽ മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രസിഡണ്ട് ഹൈദർ മുസ്ലിയാർ, വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ്ദുൽ ഹമീദ് സഅദി ഈശ്വര മംഗലം തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ന് മുസ്വഫ ഐകാഡ് സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടക്കുന്ന ദിക്ർ മജ്ലിസിൽ ശിഹാബ് തന്നൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനയും മയ്യിത്ത് നിസ്കാരവും സംഘടിപ്പിക്കുന്നതാണ്.

അബുദാബി: എസ്.വൈ.എസ് കമ്മിറ്റി ഇന്ന് രാതി ഇശാനിസ്കാര ശേഷം മദീനാ സായിദിലെ ന്യൂ മെഡിക്കൽ സെന്ററിനു സമീപമുള്ള ബിൻഹമൂദ മസ്ജിദിൽ മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കുന്നതാണ്.

ദുബൈ :

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി ഇന്ന് രാത്രി 10 മണിക്ക് അല്‍ ഗുരൈര്‍ മസ്ജിദില്‍ (naif souk) സംഘ്ടിപ്പിക്കുന്ന മയ്യിത്ത് നിസ്കാരത്തില്‍ മുഴുവന്‍ SYS, RSC പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മമ്പാട് ഉസ്താദ് അറിയിക്കുന്നു.

by :

ഫിറോസ്

കുഞ്ഞിമൊയ്തു കാവപ്പുര

അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ
prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-27169634578498487112009-08-01T12:48:00.001+04:002009-08-01T12:51:31.374+04:00ബറാഅത്ത് & സ്വലാത്ത് മജ്്ലിസ് ബറാഅത്ത് & സ്വലാത്ത് മജ്്ലിസ്

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-22890164253652433642009-07-29T11:49:00.004+04:002009-07-29T19:06:04.254+04:00തിരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ വി.സി.ഡി കൾ

മുസ്വഫ എസ്.വൈ.എസ്. വിശുദ്ധ റമളാനിൽ വിവിധ വിഷയങ്ങളിൽ പ്രഗത്ഭ പണ്ഡിതന്മാരുടെ തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ അടങ്ങിയ വി.സി.ഡി ഗിഫ്റ്റ് ആൽബം പുറത്തിറക്കുന്നു. ലിസ്റ്റ് താഴെ
മുസ്വഫ എസ്.വൈ.എസ്.

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-70162988785206989722009-07-28T13:48:00.001+04:002009-07-28T13:49:25.688+04:00റമളാനിൽ ഉംറ സിയാറത്തിന് അവസരം

റമളാനിൽ ഉംറ സിയാറത്തിന് അവസരം
prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-86315284901149389922009-07-28T13:46:00.001+04:002009-07-28T13:47:51.428+04:00ദ്വൈമാസ ദിക്ർ ഹൽഖ മുസ്വഫയിൽ ആഗസ്റ്റ് 2ന് ദ്വൈമാസ ദിക്ർ ഹൽഖ മുസ്വഫയിൽ ആഗസ്റ്റ് 2ന്

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-13688652449623912212009-07-18T20:45:00.003+04:002009-07-18T21:09:20.394+04:00സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം

സലാത്ത് വാർഷിക സംഗമത്തിൽസയ്യിദ് ഇബ് റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു

മുസ്വഫ എസ്.വൈ.എസ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയിൽ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ്്ലിസിന്റെ മൂന്നാംവാർഷിക സംഗമം യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ വിശ്വാസികളാൽ തിങ്ങി നിറഞ്ഞ സദസ്സോടെ സമാപിച്ചു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉത്ബോധനവും ദുആ മജ്്ലിസിന്റെ നേതൃത്വവും നൽകി.

സ്വലാത്ത് വാർഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫിൽ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാൾ അണിയിച്ച് കൊണ്ട് ഖലീൽ തങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു.

യു.എ.ഇ അൽഐൻ യൂണിവേഴ്സിറ്റിയിൽ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങിൽ ഉന്നത് വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ് മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫർസീൻ മുഹമ്മദ് , റാഷിദ അബ്ദുറഹ്മാൻ എന്നിവർക്കും മുസ്വഫ എസ്.വൈ.എസ്. ഉപഹാരം ഖലീൽ തങ്ങൾ നൽകി.ഖലീൽ തങ്ങളുടെ അഭിമുഖങ്ങൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിർവ്വഹിച്ചു. മുസ്വഫ എസ്.വൈ.എസ്. ഉംറ സംഘത്തിന്റെ അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മദീനയിലും , കാസർ കോഡ് മുഹിമ്മാത്ത്, മഅദിൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വലാത്ത് മജ്ലിസുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കപ്പെട്ടു. ഇശാ നിസ്കാര ശേഷം തുടങ്ങാൻ തീരുമാനിച്ചിരുന്ന സംഗമത്തിന് യു.എ. ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അസർ നിസ്കാരത്തോടെ തന്നെ എത്തിച്ചേർന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സ് ആദ്യമവസാനം പരിപാടികളിൽ പങ്ക് കൊണ്ട് ആത്മ നിർവൃതിയോടെയാണ് തിരിച്ച് പോയത്. മസ്ജിദ് ഇമാം കൂടിയായ മുസ്വഫ എസ്.വൈ.എസ്. വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാംങ്കോട് അദ്ധ്യക്ഷത വഹിച്ചു. അബ് ദുൽ ഹമീദ് സഅദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീൻ നന്ദിയും രേഖപ്പെടുത്തിപ്രമുഖ പണ്ഡിതന്മാരും സാദാത്തിങ്ങളും പരിപാടിയിൽ സംബന്ധിച്ചു

കൂടുതൽ ചിത്രങ്ങൾ ഇവിടെ ക്ലിക് ചെയ്ത് കാണാം

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0tag:blogger.com,1999:blog-4056530991311266338.post-75284827730822458992009-07-18T10:18:00.002+04:002009-07-18T10:22:58.137+04:00റജബ് ഉംറ സിയാറത്ത് സംഘത്തിന് യാത്രയയപ്പ്

റജബ് മാസത്തിൽ സംഘടിപ്പിച്ച ഉംറ സിയാറത്ത് യാത്രാ സംഘത്തിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ അമീർ കെ.കെ.എം. സഅദി സംസാരിക്കുന്നു.

15-07-2009

prachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.com0