Thursday, August 7, 2008

ബുര്‍ദ മജ്‌ലിസ്‌

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാത്രി (8-08-2008 ) ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ ശഅബിയ 12 ലെ മദ്രസ്സയില്‍ ബുര്‍ദ മജ്‌ലിസ്‌ ഉണ്ടായിരിക്കുന്നതാണ്‌.

പി.പി.എ .റഹ്‌മാന്‍ മൗലവി കല്‍ത്തറ നേതൃത്വം നല്‍കും

വിശദ വിവരങ്ങള്‍ക്ക്‌ 02-5524773

1 comment:

prachaarakan said...

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാത്രി (8-08-2008 ) ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ ശഅബിയ 12 ലെ മദ്രസ്സയില്‍ ബുര്‍ദ മജ്‌ലിസ്‌ ഉണ്ടായിരിക്കുന്നതാണ്‌