അവധിക്ക് നാട്ടിലേക്ക് പോവുന്ന ഹാഫിള് അബ്ദുറഷീദ് സഖാഫിക്ക് മുസ്വഫ എസ്.വൈ.എസ്. ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
കഴിഞ്ഞ 6 മാസക്കാലമായി മുസ്വഫ എസ്.വൈ.എസ്. നടത്തുന്ന ഖുര്‍ആന്‍ തജ് വീദ് ക്ലാസ് നയിക്കുന്ന അബ്ദുറഷീദ് സഖാഫിക്ക് മുസ്വഫ എസ്.വൈ.എസ്. ഉപഹാരം മുസ്തഫ ദാരിമി നല്‍കി. ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന ചടങ്ങില്‍ മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി, അബ് ദുല്‍ ഹമീദ് സഅദി, അബദുല്‍ ഹമീദ് ശര്‍വാനി ,അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ ,ബഷീര്‍ വെള്ളറക്കാട് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. അബ് ദു റഷീദ് സഖാഫി യാത്രയയപ്പിന് നന്ദി പറഞ്ഞ് സംസാരിച്ചു.
എല്ലാ ബുധനാഴ്ചകളിലും മുസ്വഫയില്‍ വെച്ച് നടന്നു വരുന്ന ക്ലാസില്‍ പ്രായഭേതമന്യേ വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ മുടങ്ങാതെ പങ്കെടുക്കുന്നു. ഒരു മാസത്തെ അവധിക്കു ശേഷം ക്ലാസ് പുനരാരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.