ബുർദയുടെ പ്രണയ വീചികൾക്ക് ചാലുകൾ കീറി ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് പ്രവാചകാനുരാഗത്തിന്റെ അനുസ്യൂതമായ പ്രവാഹം തീർക്കുന്ന ,മതവും സാഹിത്യവും ശാസ്ത്രവും വൈകാരികതയും ഒന്നിച്ച കൈകോർക്കുന്ന ഒരത്യപൂർവ്വ കൃതി
ഖസീദത്തുൽ ബുർദ വ്യാഖ്യാനം
ഇന്ന് മഹത്തായ പ്രകാശന കർമ്മം
മുസ്വഫ സ്വലാത്തുനൂർ മജ്‌ലിസിൽ
സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു.
ഡോ.ഷാജു ജമാലുദ്ദീൻ ആദ്യ കോപ്പി സ്വീകരിക്കുന്നു.
പ്രമുഖ പണ്ഡിതന്മാർ, പൌരപ്രമുഖർ സംബന്ധിക്കും
1 comment:
ഖസീദത്തുൽ ബുർദ വ്യാഖ്യാനം
ഇന്ന് മഹത്തായ പ്രകാശന കർമ്മം
മുസ്വഫ സ്വലാത്തുനൂർ മജ്‌ലിസിൽ
സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു.
ഡോ.ഷാജു ജമാലുദ്ദീൻ ആദ്യ കോപ്പി സ്വീകരിക്കുന്നു.
Post a Comment