Wednesday, January 14, 2009

ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ-പ്രാര്‍ത്ഥനാ സംഗമം മുസ്വഫയില്‍

ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച്‌ സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്വഫ എസ്‌.വൈ.എസ്‌. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ -പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15-01-2009 വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ്‌ ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്.

വിവരങ്ങള്‍ക്ക്‌ 02-5523491 / 050-3223545

1 comment:

prachaarakan said...

ഫലസ്തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്വഫ എസ്‌.വൈ.എസ്‌. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ -പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു.