മര്‍കസുസഖാഫത്തിസുന്നിയ്യയുടെ മുപ്പത്തിഒന്നാം വാര്‍ഷിക പതിനാലാം ബിരുദദാന മഹാസമ്മേളനത്തിനോടനുബന്ധിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള സംഭാവനയുടെ ചെക്ക്, മുസ്വഫ എസ്.വൈ.എസ് , മര്‍കസ് കമ്മിറ്റികളുടെ സംയുക്ത മര്‍കസ് സമ്മേളന പ്രചാരണ സമിതിക്ക് വേണ്ടി അബ്ദുല്‍ഗഫൂര്‍, ഖമറുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറുന്നു.
16-01-2009
1 comment:
വിവിധ ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള സംഭാവന
Post a Comment