.ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർമ്മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ നടന്നാ സംഘമത്തിൽ ബനിയാസ് സ്പൈക് എം.ഡി കുറ്റൂർ അബ് ദുറഹ് മാൻ ഹാജി മുഖ്യ അഥിതിയായിരുന്നു. മുസ്തഫ ദാരിമി, അബ് ദുൽ ഹമീദ് സ അദി, അബ് ദുല്ല കുട്ടിഹാജി തുടങ്ങിയവർ സംസാരിച്ചു. മുസ്വഫയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധിപേർ പങ്കെടുത്ത പരിപാടി അവിസ്മരണീയമായ വേദിയായി മാറി. റഹ് മത്തുല്ലിൽ ആലമീൻ എന്ന പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി.സി.ഡി കൾ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Sunday, February 15, 2009
മീലാദ് കാമ്പയിൻ 2009മുന്നൊരുക്ക സംഗമം
.ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർമ്മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ നടന്നാ സംഘമത്തിൽ ബനിയാസ് സ്പൈക് എം.ഡി കുറ്റൂർ അബ് ദുറഹ് മാൻ ഹാജി മുഖ്യ അഥിതിയായിരുന്നു. മുസ്തഫ ദാരിമി, അബ് ദുൽ ഹമീദ് സ അദി, അബ് ദുല്ല കുട്ടിഹാജി തുടങ്ങിയവർ സംസാരിച്ചു. മുസ്വഫയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധിപേർ പങ്കെടുത്ത പരിപാടി അവിസ്മരണീയമായ വേദിയായി മാറി. റഹ് മത്തുല്ലിൽ ആലമീൻ എന്ന പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി.സി.ഡി കൾ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Subscribe to:
Post Comments (Atom)
1 comment:
മീലാദ് കാമ്പയിൻ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മുന്നൊരുക്ക സംഗമത്തിൽ കെ.കെ.എം. സ അദി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തുന്നു
Post a Comment