സമൂഹത്തിലെ എല്ലാ മേഖലയിലും സ്വാർത്ഥതയും ചൂഷണവും അരങ്ങു വാഴുകയാണ്. അപകട മരണങ്ങളും ദാരുണ ദൃശ്യങ്ങളും വരെ മൊബൈ ലിൽ പകർത്തി കച്ചവടം ചെയ്യുന്ന തലത്തിലേക്ക് ജനങ്ങൾ അധപതിച്ച കാലമാണ്. കുടുംബ ബന്ധവും അയൽ ബന്ധവും പുലർത്തുന്നവർക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അത്തരം മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു യുവാക്കൾ തയ്യാറാവണമെന്നും ഖലീൽ തങ്ങൾ പറഞ്ഞ് ഒ. ഹൈദർ മുസ്ലിയാർ, മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ് സഅദി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്‌ദുൽ ഹമീദ് ഈശ്വര മംഗലം തുടങ്ങീ നിരവധി പ്രമുഖർ സംബന്ധിച്ചു.
Tuesday, February 17, 2009
ദുർബലരെയും അശരണരെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത ; ഖലിൽ തങ്ങൾ
സമൂഹത്തിലെ എല്ലാ മേഖലയിലും സ്വാർത്ഥതയും ചൂഷണവും അരങ്ങു വാഴുകയാണ്. അപകട മരണങ്ങളും ദാരുണ ദൃശ്യങ്ങളും വരെ മൊബൈ ലിൽ പകർത്തി കച്ചവടം ചെയ്യുന്ന തലത്തിലേക്ക് ജനങ്ങൾ അധപതിച്ച കാലമാണ്. കുടുംബ ബന്ധവും അയൽ ബന്ധവും പുലർത്തുന്നവർക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അത്തരം മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു യുവാക്കൾ തയ്യാറാവണമെന്നും ഖലീൽ തങ്ങൾ പറഞ്ഞ് ഒ. ഹൈദർ മുസ്ലിയാർ, മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ് സഅദി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്‌ദുൽ ഹമീദ് ഈശ്വര മംഗലം തുടങ്ങീ നിരവധി പ്രമുഖർ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
1 comment:
സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്ന് അകറ്റി നിർത്തപ്പെടുന്ന അശരണരെയും ദുർബലരെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു
Post a Comment