Tuesday, March 10, 2009

മീലാദും മൗലിദും, -പുസ്തകം പ്രകാശനം ചെയ്തു


മുസഫ്ഫ എസ്‌ വൈ എസ്‌ മീലാദ്‌ കാമ്പയിൻ 2009 നോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച മീലാദും മൗലിദും എന്ന പുസ്തകത്തിന്റെ പ്രകാശനം മുസഫ്ഫയിൽ ഒരേ സമയം രണ്ട്‌ വേദികളിൽ നടന്നു ന്യൂ മുസഫ്ഫ മില്ലെനിയം പള്ളിയിൽ കെ കെ എം സഅദിയിൽ നിന്ന് അബ്ദുള്ളക്കുട്ടി ഹാജി പുസ്തകം സ്വീകരിച്ചു

മുസഫ്ഫ പോലീസ്‌ സ്റ്റേഷൻ പള്ളിയിൽ നടന്ന പ്രകാശന കർമ്മത്തിൽ ചിത്താരി ഹംസ മുസ്‌ല്യാരിൽ നിന്ന് ബനിയാസ്‌ സ്പൈക്‌ എം ഡി കുറ്റൂർ അബ്ദുറഹ്‌മാൻ ഹാജി ആദ്യ കോപ്പി സ്വീകരിച്ചു

നബിദിനം, മൗലിദ്‌ പാരായണം,ബിദ്‌ അത്ത്‌ തുടങ്ങിയ വിഷയങ്ങളിൽ പ്രാമാണികമായ സംക്ഷിപ്ത വിവരണം അടങ്ങുന്ന അറബി മൂല്യത്തോട്‌ കൂടിയുള്ള പുസ്തകം അബുദാബി മതകാര്യ വകുപ്പ്‌ നബിദിനത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ അറബി ലഘു ലേഘയുടെ മലയാള പരിഭാഷയാണ്‌ അബൂബക്കർ സ അ ദി നെക്രാജ്‌ ആണു് വിവർത്തകൻ സൗജന്യമായി വിതരണം ചെയ്യുന്ന പുസ്തകം ലഭിക്കുന്നതിനും വിവരങ്ങൾക്കും 02 5523491

1 comment:

prachaarakan said...

മുസഫ്ഫ എസ്‌ വൈ എസ്‌ മീലാദ്‌ കാമ്പയിൻ 2009 നോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച മീലാദും മൗലിദും എന്ന പുസ്തകത്തിന്റെ പ്രകാശനം മുസഫ്ഫയിൽ ഒരേ സമയം രണ്ട്‌ വേദികളിൽ നടന്നു