മുസ്വഫ എസ്.വൈ.എസ്. എല്ലാ ചൊവ്വാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫ ശഅബിയ 10 ലെ ഫാമിലി ക്ലാസ് ഹൌസിൽ സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന (ഹദീസ് /ഖുർആൻ ) സംഗമത്തിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ക്ലാസ് നയിക്കുന്നു.
സ്ത്രീകൾക്ക് ക്ലാസ് ശ്രവിക്കാൻ സൌകര്യം ഉണ്ടായിരിക്കും.

ക്ലാസ് തത്സമയം കേരള മലബാർ ഇസ്‌ലാമി ക്ലാസ് റൂം വഴിയും ശ്രവിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും
സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
മലയാളത്തിൽ വിശദമായ വിവരണത്തിന്
ഇവിടെ ക്ലിക് ചെയ്യുക
3 comments:
ഇന്ന് കെ.കെ.എം. സ അ ദിയുടെ ക്ലാസ് ഓൺ ലൈനിൽ ശ്രവിക്കാം
jazaakallahu khair
നന്മക്കായി നിങൾ ചെയ്യുന്ന ഈ സേവനങൾക്ക് അല്ലാഹു അർഹമാായ പ്രതിഫലം നൽകട്ടെ ആമീൻ
Post a Comment