Wednesday, June 17, 2009

തജ് വീദ് ക്ലാസ് മുസ്വഫയിൽ വീണ്ടും തുടങ്ങുന്നു.

ഹാഫിള് അബ്‌ദു റഷീദ് സഖാഫി നയിക്കുന്ന വിശുദ്ധ ഖുർആൻ തജ് വീദ് ക്ലാസ് മുസ്വഫ ശഅബിയ 10 ൽ വീണ്ടും തുടങ്ങുന്നു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമായിരിക്കും ക്ലാസിൽ പ്രവേശനം. 24-06-2009 നു ബുധനാഴ്ച ക്ലാസ് പുനരാരംഭിക്കും. പ്രമുഖ പണ്ഡിതർ സംബന്ധിക്കുന്നതാണ്. തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ഇശാ നിസ്കാര ശേഷം നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 050-5160846 / 050 6720786 എന്നീ നമ്പറുകളിൽ വിളിച്ച പേരും ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറും നൽകേണ്ടതാണ്

1 comment:

prachaarakan said...

ഹാഫിള് അബ്‌ദു റഷീദ് സഖാഫി നയിക്കുന്ന വിശുദ്ധ ഖുർആൻ തജ് വീദ് ക്ലാസ് മുസ്വഫ ശഅബിയ 10 ൽ വീണ്ടും തുടങ്ങുന്നു.