Wednesday, June 17, 2009

റജബിൽ ഉംറ സിയാറത്ത് ബുക്കിംഗ് തുടരുന്നു

മുസ്വഫ എസ്.വൈ.എസ്. സ്കൂൾ വെക്കേഷനിൽ (ജൂലൈ ഒന്നിനും പതിനഞ്ചിനും ) സംഘടിപ്പിക്കുന്ന വിശുദ്ധ് ഉംറ സിയാറത്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ജൂലൈ ഒന്നിന് അമീർ അബ്ദുൽ ഹമീദ് സഅദി ഈശ്വര മംഗലത്തിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന സംഘത്തിലേക്കുള്ള ബുക്കിംഗ് അവസാനിച്ചു . റജബിൽ മദീനയിൽ സംഘമിക്കാൻ കഴിയുന്ന വിധത്തിൽ ജൂലൈ 15 നു അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ പുറപ്പെടാനുദ്ദേശിക്കുന്ന സംഘത്തിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. എത്രയും വേഗം പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടാതെ ഈ വർഷം റമളാനിൽ സംഘടിപ്പിക്കുന്ന ഉംറ സിയാറത്ത് യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും 02-5523491 / 055 9134144

1 comment:

prachaarakan said...

റജബിൽ മദീനയിൽ സംഘമിക്കാൻ കഴിയുന്ന വിധത്തിൽ ജൂലൈ 15 നു അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ പുറപ്പെടാനുദ്ദേശിക്കുന്ന സംഘത്തിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്.