Thursday, July 9, 2009

അജ്മീർ ഖ്വാജ അനുസ്മരണ പ്രഭാഷണം

മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിക്കുന്ന അജ്മീർ ഖ്വാജ ശൈഖ്‌ മുഈനുദ്ദീൻ ചിശ്ത്തി അനുസ്മരണ പ്രഭാഷണം ന്യൂ മുസ്വഫ മില്ലെനിയം മസ്ജിദിൽ നാളെ രാത്രി (10-07-2009 ) ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്‌

പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി അനുസ്മരണ പ്രഭാഷണം നടത്തും
പ്രമുഖർ സംബന്ധിക്കും

3 comments:

Shafi Chithari said...

ഈ ബ്ലൊഗ് വളരെ ഉപകാരപ്രദമാണ്. അതിനാല്‍ മുസ്സഫ് യുടെ മാത്രമല്ല. അബൂദാബി സിറ്റിയിലേയും മുഴുവന്‍ UAE യുടെയു പരിപാടികളുടെ അറിയിപ്പുകളും, NOTICE, മൌലീദ് ഷെഡ്യൂള്‍, വാര്‍ത്തകളും ലഭ്യമാക്കിയാല്‍ വളരേ ഉപകാര‍പ്രദമായിരിക്കും.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ ആമീന്‍.
__SHAFI CHITHARI, ABU DHABI

prachaarakan said...

ശാഫി ചിത്താരി,

അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി
താങ്കൾക്ക് ലഭ്യമാവുന്ന വാർത്തകളും ചിത്രങ്ങളും അയച്ചു തരുമല്ലോ.

യു.എ.ഇ യിലെ ചലനങ്ങൾ ഇവിടെയും കാണാം

Unknown said...

ee blog vallare vijhanikavum upakharapradhavum akunnu