Showing posts with label ബറാഅത്ത്‌ രാവ്‌. Show all posts
Showing posts with label ബറാഅത്ത്‌ രാവ്‌. Show all posts

Thursday, August 14, 2008

ബറാഅത്ത്‌ രാവ്‌ ദുആ മജ്‌ ലിസുകള്‍

ബറാഅത്ത്‌ രാവ്‌ ദുആ മജ്‌ലിസുകള്‍ നാളെ വെള്ളീയാഴ്ച വൈകീട്ട്‌ മഗ്‌രിബ്‌ നിസ്‌കാരത്തിനു ശേഷവും രാത്രി ഇശാ നിസ്‌കാരത്തിനു ശേഷവുമായി മുസ്വഫ ശഅബിയ , ന്യൂ മുസ്വഫ , സനഇയ്യ തുടങ്ങിയ ഏരിയകളില്‍ നടക്കുന്നതാണ്‌‍.

കെ.കെ.എം. സഅദി, അബ്‌ദുല്‍ ഹമീദ്‌ സഅദി, ആറളം അബ്‌ദുറഹ്മാന്‍ മുസ്ലിയാര്‍, ഇബ്രാഹിം മുസ്‌ലിയാര്‍ , മുസ്തഫ ദാരിമി തുടങ്ങിയവര്‍ നേത്ര്യത്വം നല്‍കുന്നതാണ്‌

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144

Tuesday, August 12, 2008

ബറാഅത്ത്‌ രാവ്‌ വിശീകരണ പ്രസംഗം

മുസ്വഫ എസ്‌.വൈ.എസ്‌. ബറാഅത്ത്‌ രാവ്‌ പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 12-08-2008 നു ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യമ്പിനടുത്തുള്ള പള്ളിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.കെ.എം.സഅദിയുടെ ബറാഅത്ത്‌ രാവ്‌ വിശീകരണ പ്രസംഗം സഘടിപ്പിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144