Showing posts with label മെഡിക്കൽ ഹെൽത്ത്‌ ക്യാമ്പ്‌. Show all posts
Showing posts with label മെഡിക്കൽ ഹെൽത്ത്‌ ക്യാമ്പ്‌. Show all posts

Saturday, January 3, 2009

മെഡിക്കൽ ഹെൽത്ത്‌ ക്യാമ്പ്‌ -ഫോട്ടോ



മർ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌ & മർ കസ്‌ കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ്‌ ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ഹെൽത്ത്‌ ക്യാമ്പ്‌ നടത്തി.

മുൻ കൂട്ടി രജിസ്റ്റർ ചെയ്ത നൂറിലധികം പേർ ക്യാമ്പ്‌ പ്രയോജനപ്പെടുത്തുകയും ലൈഫ്‌ ലൈൻ ഹോസ്പിറ്റൽ മാനേജർ അഡ്വ. എസ്‌.കെ. അബ്‌ ദുല്ല, മുഹമ്മദ്‌ മുസ്തഫ (മാർക്കറ്റിംഗ്‌ ) തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ഡയരക്റ്റർ ഡോ. രാജീവ്‌, ഡോ. മുഹമ്മദ്‌ റാസ ഫൈസൽ, ഡോ. റിസ്‌ വാൻ, ഡോ. ഫരീദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഹൈദർ മുസ്ലിയാർ, വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ്‌ ദുൽ ഹമീദ്‌ സ അ ദി തുടങ്ങിയവർ സംബന്ധിച്ചു.