Showing posts with label രണ്ടാം വാര്‍ഷികം. Show all posts
Showing posts with label രണ്ടാം വാര്‍ഷികം. Show all posts

Sunday, July 27, 2008

സ്വലാത്തുന്നാരിയ രണ്ടാം വാര്‍ഷികം

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനടുത്തുള്ള കാരവന്‍ ജുമാമസ്‌ജിദില്‍ സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ രണ്ടാം വാര്‍ഷിക സംഗമം 28/07/2008 തിങ്കളാഴ്ച ഇശാനിസ്കാര ശേഷം നടക്കുന്നതാണ്‌.

പ്രമുഖ പണ്ഡിതനമരും സാദാത്തീങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്‌.

വിശദ വിവരങ്ങള്‍ക്ക്‌ 02 5523491 / 055-9134144