മുസ്വഫ ഏരിയ മർകസ് കമ്മിറ്റി എസ്.വൈ.എസ്. ആസ്ഥാനമായ വാദി ഹസനിൽ സംഘടിപ്പിച്ച മർകസ് പ്രചാരണ കൺവെൻഷനിൽ മർകസ് ജനറൽ മാനേജർ സി.ഫൈസി സംസാരിക്കുന്നു. മുസ്വഫ എസ്.വൈ.എസ്. വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, അബുദാബി എസ്.വൈ.എസ്. സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്ര എന്നിവർ സമീപം.
Saturday, May 23, 2009
മർകസ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു
മുസ്വഫ ഏരിയ മർകസ് കമ്മിറ്റി എസ്.വൈ.എസ്. ആസ്ഥാനമായ വാദി ഹസനിൽ സംഘടിപ്പിച്ച മർകസ് പ്രചാരണ കൺവെൻഷനിൽ മർകസ് ജനറൽ മാനേജർ സി.ഫൈസി സംസാരിക്കുന്നു. മുസ്വഫ എസ്.വൈ.എസ്. വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, അബുദാബി എസ്.വൈ.എസ്. സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്ര എന്നിവർ സമീപം.
Tuesday, May 12, 2009
റിലീഫ് വിതരണം സുഹൈൽ തങ്ങൾ ഉത്ഘാടനം ചെയ്തു
പാവപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനും ,മാരകമായ രോഗ ബാധിതർക്ക് ചികിത്സാർത്ഥവും, വിവാഹ ധന സഹായവുമായാണ് റിലീഫ് വിതരണം ചെയ്യൂക.
11-05-09
Monday, May 11, 2009
സ്വലാത്തുന്നാരിയ ഇന്ന് തത്സമയം കേരള മലബാർ ഇസ്ലാമിക് ക്ലാസ് റൂമിൽ

മുസ്വഫ എസ്.വൈ.എസ്. എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ പോലിസ് സ്റ്റേഷനു സമീപമുള്ള പള്ളിയിൽ സംഘടിപ്പിക്കുന്ന നാരിയ സ്വലാത്ത് മജ്ലിസിൽ ഇന്ന് സുഹൈൽ തങ്ങൾ സംബന്ധിക്കുന്നു.
ഇന്നത്തെ മജ്ലിസ് തത്സമയം കേരള മലബാർ ഇസ്‌ലാമി ക്ലാസ് റൂമിൽ.
കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
ഇന്നത്തെ മജ്ലിസ് തത്സമയം കേരള മലബാർ ഇസ്‌ലാമി ക്ലാസ് റൂമിൽ.
കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
Tuesday, May 5, 2009
കെ.കെ.എം. സഅദിയുടെ ക്ലാസ് ഓൺലൈനിൽ എല്ലാ ചൊവ്വാഴ്ചയും
മുസ്വഫ എസ്.വൈ.എസ്. എല്ലാ ചൊവ്വാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫ ശഅബിയ 10 ലെ ഫാമിലി ക്ലാസ് ഹൌസിൽ സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന (ഹദീസ് /ഖുർആൻ ) സംഗമത്തിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ക്ലാസ് നയിക്കുന്നു.
സ്ത്രീകൾക്ക് ക്ലാസ് ശ്രവിക്കാൻ സൌകര്യം ഉണ്ടായിരിക്കും.
ക്ലാസ് തത്സമയം കേരള മലബാർ ഇസ്‌ലാമി ക്ലാസ് റൂം വഴിയും ശ്രവിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും
സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
മലയാളത്തിൽ വിശദമായ വിവരണത്തിന് ഇവിടെ ക്ലിക് ചെയ്യുക
സ്ത്രീകൾക്ക് ക്ലാസ് ശ്രവിക്കാൻ സൌകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും
സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
മലയാളത്തിൽ വിശദമായ വിവരണത്തിന് ഇവിടെ ക്ലിക് ചെയ്യുക

Subscribe to:
Posts (Atom)