Monday, May 11, 2009

സ്വലാത്തുന്നാരിയ ഇന്ന് തത്സമയം കേരള മലബാർ ഇസ്ലാമിക് ക്ലാസ് റൂമിൽ

11-05-2009

മുസ്വഫ എസ്.വൈ.എസ്. എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ പോലിസ് സ്റ്റേഷനു സമീപമുള്ള പള്ളിയിൽ സംഘടിപ്പിക്കുന്ന നാരിയ സ്വലാത്ത് മജ്ലിസിൽ ഇന്ന് സുഹൈൽ തങ്ങൾ സംബന്ധിക്കുന്നു.

ഇന്നത്തെ മജ്ലിസ് തത്സമയം കേരള മലബാർ ഇസ്‌ലാമി ക്ലാസ് റൂമിൽ.

കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക



മലയാളത്തിൽ വിശദമായ വിവരണത്തിന് ഇവിടെ ക്ലിക് ചെയ്യുക

6 comments:

prachaarakan said...

ഇന്നത്തെ മജ്ലിസ് തത്സമയം കേരള മലബാർ ഇസ്‌ലാമി ക്ലാസ് റൂമിൽ.

വായന said...

can you please avoid this type of posts and do something usefull things ....
take this requst from your brother...

prachaarakan said...

സാപ്പി,

എന്ത് പോസ്റ്റ് ചെയ്യണം എന്നത് ഒരാളുടെ ഇഷ്ടമല്ലേ ?

പോസ്റ്റ് ചെയ്യുന്നതിൽ /വിഷയങ്ങളിൽ വായനക്കർക്കുള്ള വിയോജിപ്പ് രേഖപ്പെടുത്താം .അത് കാര്യ കാരണ സഹിതത്തോടെയുള്ളതാണെങ്കിൽ അഭികാമ്യം.

സ്വലാത്ത് മജ് ലിസിനോട് താങ്കൾക്കുള്ള വിയോജിപ്പ് മനസിലായി .ഞങ്ങളെ സംബന്ധിച്ചിടത്തോളം യൂസ്ഫുൾ ആയ കാര്യമായി ബോധ്യമുള്ളതിനാൽ ഇത് ഒഴിവാക്കാൻ സാധ്യമല്ലെന്ന് മാത്രം പറയട്ടെ.

നന്ദി

Unknown said...

enthinanavo iyalkk swalathinOdu virodham?

വായന said...

salatthinoodu virodamilla....
sathyam....
vennamenkil 4 salathu chollooo...
postiloodeyum....
but, notice-poster kondu nadu muzhuvan nirannu ... iniyippam blogum kooddy??!!!
thats the problem....

prachaarakan said...

സ്വലാത്തിനോട് വിരോധമില്ല എന്ന് സത്യം ചെയ്ത് പറഞ്ഞത് വിശ്വസിക്കട്ടെ. അൽ ഹംദുലില്ലാഹ്

പിന്നെയുള്ളത് അത് പ്രചരിപ്പിക്കുന്നതിനാണെന്ന് തോന്നുന്നു. സ്വലാത്തിന്റെ നോട്ടീസ് കൊണ്ട് നാടു മുഴുവൻ നിറയുന്നതിൽ ,ബ്ലോ‍ഗിൽ കാണുന്നതിൽ എന്താണ് സഹോദരാ ഇങ്ങിനെ അസഹിഷുണുത ?

നാടും നഗരവും ബ്ലോഗും മെയിലുകളും അശ്ലീലതയും അബദ്ധജഡിലമായ ആശയങ്ങളും പ്രചരിക്കുന്നതും പതിക്കുന്നതും താ‍ങ്കൾ കാണുന്നില്ലേ.

അപ്പോൾ പ്രശനം അതൊന്നുമല്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ? പ്രശനം എവിടെയാണെന്ന് താങ്കൾ തന്നെ മനസാക്ഷിയോട് ചോദിക്കൂ..

സ്വലാത്ത് ശാന്തിയാണ് ...സമാധാനമാണ്.. അത് ചൊല്ലുക പ്രചരിപ്പിക്കുക. അല്ലാഹു തൌഫീഖ് നൽകട്ടെ. ആമീൻ