മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ വര്‍കിംഗ് പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പ്രാര്‍ത്ഥന നയിക്കുന്നു
Saturday, January 17, 2009
ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ-പ്രാര്‍ത്ഥന സംഗമം നടത്തി
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ വര്‍കിംഗ് പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പ്രാര്‍ത്ഥന നയിക്കുന്നു
Wednesday, January 14, 2009
ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ-പ്രാര്‍ത്ഥനാ സംഗമം മുസ്വഫയില്‍
ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച് സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്വഫ എസ്.വൈ.എസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ -പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15-01-2009 വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ് ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്.
വിവരങ്ങള്‍ക്ക് 02-5523491 / 050-3223545
വിവരങ്ങള്‍ക്ക് 02-5523491 / 050-3223545
Wednesday, January 7, 2009
കഥാ പ്രസംഗം,വി.സി.ഡി പ്രകാശനം
ഹിജ്‌റ വര്‍ഷ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച ഇസ്‌ലാമിക ചരിത്ര കഥാ പ്രസംഗത്തിന്റെ വി.സി.ഡി കളുടെ പ്രകാശനം ചെയ്തു.
ന്യൂ മുസ്വഫ നാഷണല്‍ ക്യാപിനു സമീപമുള്ള പള്ളിയില്‍ സ്വലാത്തുന്നാരിയ മജ്‌ലിസില്‍ വെച്ച് മുസ്വഫ എസ്.വൈ.എസ്. വര്‍ക്കിംഗ് പ്രസിഡന്റ് മുസ്തഫ ദാരിമിയില്‍ നിന്ന് ഇബ്‌റാഹിം (മാര്‍ബിള്‍ ) ആദ്യ കോപ്പികള്‍ സ്വീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491
5-1-09
Sunday, January 4, 2009
ആശുറാഅ് പ്രോഗ്രാം ;പൊന്മള ഉസ്താദ് മുസ്വഫയില്‍
06-01-2009 ചൊവ്വ ഇശാ നിസ്കാര ശേഷം ,
എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട്
പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ പ്രസംഗിക്കുന്നതാണ്
എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട്
പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ പ്രസംഗിക്കുന്നതാണ്
Saturday, January 3, 2009
മെഡിക്കൽ ഹെൽത്ത് ക്യാമ്പ് -ഫോട്ടോ
മർ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്.വൈ.എസ് & മർ കസ് കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ഹെൽത്ത് ക്യാമ്പ് നടത്തി.
മുൻ കൂട്ടി രജിസ്റ്റർ ചെയ്ത നൂറിലധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തുകയും ലൈഫ് ലൈൻ ഹോസ്പിറ്റൽ മാനേജർ അഡ്വ. എസ്.കെ. അബ് ദുല്ല, മുഹമ്മദ് മുസ്തഫ (മാർക്കറ്റിംഗ് ) തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ഡയരക്റ്റർ ഡോ. രാജീവ്, ഡോ. മുഹമ്മദ് റാസ ഫൈസൽ, ഡോ. റിസ് വാൻ, ഡോ. ഫരീദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് ഹൈദർ മുസ്ലിയാർ, വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ് ദുൽ ഹമീദ് സ അ ദി തുടങ്ങിയവർ സംബന്ധിച്ചു.
Subscribe to:
Posts (Atom)
