Wednesday, December 31, 2008

മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ മുസ്വഫയില്‍ 1-1-09

മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌. & മര്‍കസ്‌ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ 2009 ജനുവരി ഒന്ന് വ്യാഴം മുസ്വഫ സനഇയ്യ പോലീസ്‌ സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്നതണ്.
മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റലില്‍ കാലത്ത്‌ 8 മുതല്‍ ഉച്ചയ്ക്ക്‌ 1 മണി വരെയുള്ള സമയത്ത്‌ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.


മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്‌കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലാമ ജന.സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ.ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റല്‍ (മുസ്വഫ ) മാനേജന്‍ അഡ്വ.എസ്‌.കെ. അബ്‌ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786 / 055-9134144

1 comment:

prachaarakan said...

സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ 2009 ജനുവരി ഒന്ന് വ്യാഴം


ആരോഗ്യ ബോധവത്‌കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലാമ ജന.സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ.ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റല്‍ (മുസ്വഫ ) മാനേജന്‍ അഡ്വ.എസ്‌.കെ. അബ്‌ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്