Tuesday, December 23, 2008

മര്‍കസ്‌ സമ്മേളന പ്രചരണ സംഗമം

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റിയും, മര്‍കസ്‌ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മര്‍കസുസ്സഖാഫത്തി സ്സുന്നിയ സമ്മേളന പ്രചരണ സംഗമം ഇന്ന് ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനടുത്തുള്ള പള്ളിയില്‍ ഇശാ നിസ്കാരത്തിനു ശേഷം നടക്കുന്നതാണ്.

എസ്‌.എസ്‌.എഫ്‌ മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.എം.സഖാഫി ഇരിങ്ങല്ലൂര്‍ പ്രസംഗിക്കുന്നതാണ്കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786

1 comment:

prachaarakan said...

മര്‍കസുസ്സഖാഫത്തി സ്സുന്നിയ സമ്മേളന പ്രചരണ സംഗമം ഇന്ന് ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനടുത്തുള്ള പള്ളിയില്‍