ഹിജറ 1430 പുതുവര്‍ഷ പിറവിയോടനുബന്ധിച്ച് മുസ്വഫ എസ്.വൈ.എസ്. ന്യൂമുസ്വഫ മില്ലെനിയം മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ഹിജ്‌റ യുടെ സന്ദേശ സംഗമത്തില്‍ കെ.കെ..എം. സഅദി പ്രസംഗിക്കുന്നു.
മുസ്വഫ സനാഇയ്യ 16 ലെ മാര്‍കറ്റിനു പിറകിലുള്ള പള്ളിയില്‍ നടന്ന സംഗമത്തിലും കെ.കെ.എം. സദി യുടെ പ്രഭാഷണം ഉണ്ടായിരുന്നു.
1 comment:
ഹിജ്‌റ യുടെ സന്ദേശ സംഗമത്തില്‍ കെ.കെ..എം. സഅദി പ്രസംഗിക്കുന്നു.
Post a Comment