Saturday, December 6, 2008

ആഗോള സാമ്പത്തിക പ്രതിസന്ധി ;ചര്‍ച്ചാ വേദി

ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്‌ലാമിക പരിഹാരവും എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ വേദിയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്‌ ദുല്‍ഹമീദ്‌ സ അദി ഈശ്വര മംഗലം, കെ.കെ.എം. സഅദി, അബ്‌ ദുല്‍ ഹമീദ്‌ മുസ്‌ ലിയാര്‍, ആറളം അബ്‌ ദുറഹ്‌ മാന്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സംബന്ധിച്ചു. സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക്‌ മുഹമ്മദലി സഖാഫി മറുപടി നല്‍കി
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസംഗിക്കുന്നു.
സദസ്സ്‌

1 comment:

prachaarakan said...

ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്‌ലാമിക പരിഹാരവും എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ വേദി