Monday, December 8, 2008

ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ

അറഫാ ദിന സംഗമം

ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനു സമീപമുള്ള പള്ളിയിൽ നടന്ന
അറഫാ ദിന സംഗമത്തിൽ യുവ പണ്ഡിതൻ കെ.കെ.എം. സഅദി
ഉദ്‌ ബോധന പ്രസംഗം നടത്തുന്നു



അവകാശങ്ങളെപറ്റി ബോധവാന്മാരാവുന്നതിലുപരി ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ എന്ന് കെ.കെ.എം. സഅദി പറഞ്ഞു. മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച അറഫാ ദിന -ആത്മീയ സംഗമത്തിൽ ഉദ്ബോദന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. ഹജ്ജത്തുൽ വിദാഅ് (വിട പറയൽ പ്രസംഗം ) വേളയിൽ ലക്ഷക്കണക്കിനു അനുയായികളോടായി മുഹമ്മദ്‌ നബി (സ) തങ്ങൾ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവവികാസങ്ങളിൽ ലോകത്തിനു മുഴുവൻ വിചിന്തനത്തിനു വഴിതെളിയിക്കുന്നതാണ് സഅദി ഓർമ്മിപ്പിച്ചു.

മുസ്വഫ എസ്‌.വൈ.എസ്‌. ജനറൽ സെക്രട്ടറി അബ്‌ ദുൽ ഹമീദ്‌ സഅദി പ്രാർത്ഥനാ വേദിയ്ക്ക്‌ നേതൃത്വം നൽകി.



1 comment:

prachaarakan said...

അവകാശങ്ങളെപറ്റി ബോധവാന്മാരാവുന്നതിലുപരി ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ